അഗ്നിജ്വാല – ഏകാങ്ക നാടകങ്ങള്‍

100

AUTHOR – ജോസഫ് പൊള്ളയില്‍

മാനവിക മൂല്യങ്ങള്‍ക്ക് അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് സാമൂഹികപ്രതിബദ്ധതയും ധാര്‍മ്മികമൂല്യങ്ങളും ദൈവസ്നേഹവും പ്രതിഫലിപ്പിക്കുന്ന ആറ് ഏകാങ്കങ്ങള്‍. വികലവും ചപലവുമായ രചനകള്‍കൊണ്ട് നാടകലോകം കാര്‍മേഘാവൃതമാകുന്ന ഈ യുഗത്തില്‍ ഭാഷാലാളിത്യത്തിന്‍റെയും ആശയസുതാര്യതയുടെയും പ്രഭ ചൊരിയുന്ന ഈ നാടകങ്ങള്‍ ആസ്വാദക മനസ്സുകള്‍ക്ക് സമര്‍പ്പിക്കുന്നു.

Category:

Description

Reviews

There are no reviews yet.

Be the first to review “അഗ്നിജ്വാല – ഏകാങ്ക നാടകങ്ങള്‍”

Your email address will not be published.

Title

Go to Top