Description


AUTHOR – സ്വാമി ബോധിതീര്‍ത്ഥ

ശാസ്ത്രചിന്തയാല്‍ പ്രചോദിതരായ തത്വചിന്തകരുടെ ജീവിതവും ദര്‍ശനത്തിലേക്കുള്ള വഴികളും പരിചയപ്പെടുത്തുന്ന കൃതി. ലോകഭാവിക്കുവേണ്ടി സ്വജീവിതം രൂപകല്പന ചെയ്ത പ്രതിഭകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഈ പുസ്തകം പങ്ക് വയ്ക്കുന്നു.