Description

AUTHOR – ബര്‍ഗ്മാന്‍ തോമസ്
മീമ്പാട് കുറഞ്ഞു കുറഞ്ഞുവരികെ ജീവിതം പ്രതിസന്ധിയിലായോ എന്ന് സംശയിക്കുമ്പോഴും പ്രതീക്ഷയോടെ ജീവിതത്തെ കാണുന്ന തുറയിലെ മനുഷ്യരുടെ ലോകവും ഭാഷയും ‘പനിയടിമ’യിലൂടെ പകര്‍ത്തിവെയ്ക്കുന്നു. ഭൂമിയുടെ രാഷ്ട്രീയവും ഭരണകൂടത്തിന്‍റെ ഇടപെടലും വിഷയമാകുന്ന വ്യത്യസ്തമായ നോവല്‍