Description

AUTHOR -ദയ പച്ചാളം;

ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കു നേരെയുള്ള പ്രതികരണങ്ങള്‍ കാല്‍പനികഭാവങ്ങളില്ലാതെ സ്ഥലകാലങ്ങളേയും കാഴ്ചകളേയും ഓര്‍മകളിലൂടെ കാവ്യസുന്ദരമാക്കുമ്പോള്‍ വായനയുടെ പിരിയന്‍ ഗോവണികളില്‍ വെളിച്ചം വീണുകൊണ്ടിരിക്കുന്നു.
പ്രസക്തമായ 38 കവിതകളുടെ സമാഹാരം