ലോകകപ്പിന്റെ ചരിത്രവും അനർഘനിമിഷങ്ങളും ആഹ്ലാദതിമർപ്പുകളും ദുഃഖഭാരങ്ങളും റഷ്യയിൽ നടന്ന ലോകകപ്പ് മത്സരങ്ങളുടെ വിശകലനങ്ങളും ഉൾച്ചേർത്താണ് ഓർമ്മക്കപ്പ് എന്ന പുസ്തകം ജീന പോൾ രചിച്ചിട്ടുള്ളത്. മലയാള സ്പോർട്സ് ജേർണലിസം രംഗത്ത് ഒരു കായിക എഴുത്തുകാരിയുടെ സുധീരമായ ഒരു കാൽവായ്പാണിത്.
ഈ ലേഖനങ്ങളില്‍ കുറേ ഒരര്‍ത്ഥത്തില്‍ വ്യക്തിചിത്രങ്ങളാണ്. വര്‍ത്തമാനം വ്യവഹാരത്തിന്റേതായാലും ഓര്‍മ്മയുടെ നൂല്‍പട്ടം പറക്കുന്നത് എന്നും സ്മരിക്കുന്നവരിലൂടെ തന്നെ തെളിമയാര്‍ന്ന ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ കൃതി വിവരണത്തിന്റെ ജാള്യതയേതുമില്ലാതെ വായനക്കാരോടു സംവദിക്കുന്നു.
തീഷ്ണമായ സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയുടെ വെളിച്ചത്തില്‍ രചിക്കപ്പെട്ട നിരവധി ലേഖനങ്ങളുടെ സമാഹാരം. ചര്‍ച്ചചെയ്യപ്പെടാതെ പോകുന്ന ചലച്ചിത്രങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് ഇതിന്റെ ഉള്ളടക്കം.