Description
Author നാരായന്
ദൈവം കേള്‍ക്കാത്ത നിസ്സഹായരുടെ പ്രാര്‍ഥനകള്‍, അവരുടെ അതിജീവനവഴികള്‍, പ്രതികൂലസാഹചര്യങ്ങളിലും മണ്ണിനോട് പൊരുതിജീവിച്ച മനുഷ്യരുടെ ലോകം.
തലമുറകളായി കൈമാറുന്ന അറിവുകളും വേദനകളും പ്രതീക്ഷകളും അവരുടെ മുഖങ്ങളെ തെളിച്ചമുള്ളതാക്കിക്കൊണ്ടിരിക്കുന്നു. വ്യത്യസ്തരായ കുറേ നന്മ നിറഞ്ഞ മനുഷ്യരുടെ ജീവിതസന്ദര്ഭങ്ങളാണീ നോവല്‍
Reviews
There are no reviews yet.