Description
AUTHOR – പി.കെ.സുരേന്ദ്രന്
വ്യവസ്ഥാപിതത്വങ്ങളില്‍ നിന്നും കുതറിമാറിക്കൊണ്ടിരിക്കുന്ന സിനിമകളെ ലാവണ്യപരമായും രാഷ്ട്രീയപരമായും സമീപിക്കുകയും ദൃശ്യഭാഷയുടെ മറുപുറങ്ങള്‍ കാണിച്ചുതരികയുമാണ് .പി.കെ.സുരേന്ദ്രന്.
സിനിമയുടെ ഫോര്‍മുലകള്‍, പുതിയ ആഖ്യാനരീതികള്‍, സാങ്കേതികവളര്‍ച്ച, ജെന്റര്‍ പൊളിറ്റിക്സ് എന്നിവയിലൂന്നിയ ഗൗരവതരമായ ചലച്ചിത്രപഠനങ്ങള്‍
Reviews
There are no reviews yet.