ആപേക്ഷികതയുടെ നൂറുവര്‍ഷങ്ങള്‍

50

കെ. ബാബു ജോസഫ്

സാഹിത്യവും കലയും ദര്‍ശനവും ഒക്കെപോലെ തന്നെയാണ് ശാസ്ത്രവും. അവസാനമില്ലാത്ത ഒരു തുടരല്‍ പ്രക്രിയ. പുതിയ ഉപയോഗങ്ങള്‍, വ്യാഖ്യാനങ്ങള്‍, മറികടക്കലുകള്‍… ഉടച്ചുവാര്‍ക്കലുകള്‍ക്കിടയിലും പുതുമയെ പഴമയോടടുപ്പിക്കുന്ന കണ്ണികള്‍ കണ്ടേക്കും. ശാസ്ത്രലേഖനങ്ങളുടെ അപൂര്‍വ്വ സമാഹാരം.

Category:

Description

Reviews

There are no reviews yet.

Be the first to review “ആപേക്ഷികതയുടെ നൂറുവര്‍ഷങ്ങള്‍”

Title

Go to Top