Description

Author : കെ.പി.രമേഷ്

ദൈവപുത്രനു മനുഷ്യരൂപം പ്രാപിക്കുവാൻ ഭൂമിയിൽ പിറവികൊണ്ട തേജസ്വിനിയായ കന്യാമറിയത്തിൻ്റെ അർത്ഥതലങ്ങൾ അന്വേഷിക്കുന്ന പുസ്തകം. അമ്മദൈവസങ്കല്പത്തെക്കുറിച്ചുള്ള നിനവുകളെ നിലാവാക്കുന്ന കന്യാമറിയത്തെ ശില്പകലയിലും സംഗീതത്തിലും ചിത്രകലയിലും സാഹിത്യത്തിലും ചലച്ചിത്രത്തിലും കണ്ടെടുക്കുന്ന ഈ പുസ്തകം മരിയോളജി എന്ന ജ്ഞാനശാഖയെ പുരസ്കരിക്കുന്നു.