AUTHOR – മനോജ് മാതിരപ്പള്ളി
രാവും പകലും വനത്തിനുള്ളിലെ ഓരോ നിമിഷവും മറക്കാനാവാത്ത അനുഭവങ്ങളുടേതാണ്. ഇത് തേടി പൂര്‍വ്വികമായ ഒരു ജ്ഞാനബോധവുമായി മഹായാനം നടത്തുന്നവരുടെ കൂടിചേരലാണ് ഈ പുസ്തകം. ജീവിതത്തിന്‍റെ ചുഴിത്തിരിവുകളില്‍ പെട്ട് വനത്തില്‍ അകപ്പെട്ടു പോകുകയും കാടിനെയും കാട്ടുമൃഗങ്ങളെയും മുറിവേല്പിക്കുകയും കടകത്താളത്തെ ഭയപ്പെടുകയും ചെയ്യുന്ന ചിലരുടെ അനുഭവക്കുറിപ്പുകളും ഒപ്പമുണ്ട്.
Reviews
There are no reviews yet.