AUTHOR – ഷാനവാസ്.എം.എ, എന്‍.പി. സജീഷ്
ജീവിതത്തിന്‍റെ വരമ്പുകളില്‍ താമസിക്കുകയും ഇടക്കിടെ ഓര്‍മ്മയുടെ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് അസ്വസ്ഥ സഞ്ചാരം നടത്തുകയും ചെയ്യുന്ന ചിലര്‍. അവരെ കുറിച്ചും… ഉമാദിയുടെ ആ ഭൂമികയെ കുറിച്ചുമാണ് ഈ പുസ്തകം. ഓര്‍മ്മയുടെയും പുസ്തകം എന്നു കൂടി ഇതിനെ വിളിക്കാവുന്നതാണ്. സാല്‍വദോര്‍ ദാലി, വൈക്കം മുഹമ്മദാ ബഷീര്‍, നീത്ഷെ തുടങ്ങി പ്രശസ്തരില്‍ സംഭവിച്ച മാനസിക വ്യതിരിക്തതകള്‍ വിവരിക്കുന്ന അമൂല്യമായ വായനാനുഭവം.
Reviews
There are no reviews yet.