AUTHOR- കെ. ഗിരീഷ് കുമാര്‍
ഓര്‍മ്മകളില്‍ നിന്നെടുത്ത അനുഭവങ്ങള്‍ കഥകളായി വിരിയുന്നു. പ്രസിദ്ധതിരകഥാകൃത്തും ചെറുകഥാകൃത്തുമായ കെ. ഗിരീഷ്കുമാറിന്‍റെ രണ്ടാമത്തെ കഥാസമാഹാരം. അച്ഛന്‍, രാമഭദ്രന്‍ എന്ന കാക്ക, ശിപായി ജډം, നിശബ്ദതയ്ക്കു പറയുവാനുള്ളത് തുടങ്ങിയ 11 കഥകള്‍. അഷ്ടമൂര്‍ത്തിയുടെ പഠനം.
Reviews
There are no reviews yet.