Description
AUTHOR : മനോജ് വാസു
ഈ ഭൂമി തന്‍റേത് മാത്രമല്ല എന്ന തിരിച്ചറിവിലേക്ക് നമ്മെ പ്രേരിപ്പിക്കുന്ന തരം, വിശാലമായ പാരിസ്ഥിതികബോധം പുലര്‍ത്തുന്ന കഥകള്‍. പുതുമയും ആര്‍ദ്രതയും നിറഞ്ഞ ‘ഉറുമ്പുപൊടി മണമുള്ള ഒരാള്‍’ സമകാലികപ്രസക്തമായ രചനകളാണ്. നിസ്സഹായരെന്ന് കരുതി നാം കാണാതെ പോകുന്നവരും അവഗണിച്ചവരും കഥകളില്‍ നീതിക്കായി നിരന്തരം പൊരുതുന്ന മനുഷ്യരായി നമ്മെ തൊട്ട് കടന്നുപോകുന്നു.
Reviews
There are no reviews yet.