ഏകാന്തയാത്രകള്‍

400

AUTHOR – ഷാനവാസ് .എം. എ

ഈ യാത്രകള്‍ക്ക് ഒരു ആന്തരികപൊരുളുണ്ട്. സ്വയം മുറിച്ചടര്‍ത്തി അടച്ചിടുക. ബോറന്‍ ശൂന്യതയില്‍ നിന്നുള്ള വിടുതിയാണ് ആന്തിരക സഞ്ചാരം. പര്‍പ്പസ് ഓഫ് വിസിറ്റിംഗ് ഇല്ലാത്ത ഒരു പുറപ്പെട്ടുപോക്ക്. മടക്കയാത്ര തീര്‍ച്ചയായുമുണ്ട്. എങ്കിലും ഈ പുറപ്പെട്ടുപോക്കിന്‍റെ അയാള്‍ സ്വാതന്ത്ര്യത്തിന്‍റെ ശ്വാസവായു എടുക്കുന്നു. യാത്രയുടെ ആത്മാവിനെ തൊട്ടറിയുന്ന ഷാനവാസിന്‍റെ പുസ്തകം.

Description

Reviews

There are no reviews yet.

Be the first to review “ഏകാന്തയാത്രകള്‍”

Title

Go to Top