ഓര്‍ത്താല്‍ വിസ്മയം

160

AUTHOR – കലാമണ്ഡലം ഹൈദരാലി

കളിയരങ്ങിലെയും സംഗീതത്തിലെയും വൈകല്യങ്ങളെ പറ്റി ഹൈദരാലി പറയുമ്പോള്‍ പാരമ്പര്യവാദികള്‍ക്ക് അസ്വാസ്ഥ്യമുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ,കലയോടും സംഗീതത്തോടുമുള്ള ഹൈദരാലിയുടെ പ്രതിബദ്ധതയെ നമുക്ക് നിഷേധിക്കാനാവില്ല. കാരണം അതാണ് ഹൈദരാലിക്ക് ജീവിതം. കലാമണ്ഡലം ഹൈദരാലിയുടെ കലാജീവിതത്തിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്ന ലേഖനസമാഹാരത്തിന്‍റെ രണ്ടാം പതിപ്പ്

Category:

Description

കലാമണ്ഡലം ഹൈദരലിയുടെ ഓര്‍മ്മക്കുറിപ്പുകള്‍

Reviews

There are no reviews yet.

Be the first to review “ഓര്‍ത്താല്‍ വിസ്മയം”

Title

Go to Top