Description
AUTHOR – കെ.ജി.എസ്
‘ലോകം കാടെങ്കില്‍
കാണാം മുഖത്ത് വസന്തം’
എന്നെഴുതി കവിത കൊണ്ട് ഭൂമിയെ തൊടുന്ന കെ.ജി.എസ്സിന്‍റെ വ്യത്യസ്തമായ 33 കവിതകള്‍.ജീവിതത്തിന്‍റെ പുറംപോക്കുകളേയും അകംപോക്കുകളേയും കാണുന്ന, ബോധോദയം പൂക്കുന്ന വാക്കുകളുടെ നിവര്‍ന്നുനില്‍പ്പുകള്‍
Reviews
There are no reviews yet.