കനവും നിനവും

300

ജീവിതവും ഭാവനയും ഇടകലരുന്ന 108 കഥകളുടെ സമാഹാരം

Category:

Description

Author :: എം. ആര്‍ മാര്‍ട്ടിന്‍

വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകള്‍ കെട്ടുകയോ ചെയ്യാത്ത മനുഷ്യര്‍, മെട്രോനഗരത്തൂണുകളുടെ തണല്‍ പറ്റി ശാന്തമായുറങ്ങുന്നവര്‍, സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്ന അരികുവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിങ്ങനെ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവര്‍ ‘കനവും നിനവും’ എന്ന കഥാസാമാഹാരത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. വര്‍ഗവര്‍ണവ്യത്യാസമില്ലാതെ നന്മതിന്മകളുടെ ഏറ്റക്കുറച്ചിലുകള്‍, നര്‍മരസം, സാമൂഹ്യവിമര്‍ശനം, നിര്‍ഭയത്വം ഇവയൊക്കെ കഥകളുടെ സവിശേഷതകളാണ്. 

Reviews

There are no reviews yet.

Be the first to review “കനവും നിനവും”

Title

Go to Top