Description

Author : ഷീല ലൂയിസ്

ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്‍റെ ജീവിത പശ്ചാത്തലത്തില്‍, അനുപമമായ ഒരു വായനാനുഭവം സമ്മാനിക്കുന്ന, മലയാളത്തിന്‍റെ ജനപ്രിയ നോവലുകളുടെ ശ്രേണിയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന നോവല്‍. സമകാലികമായ ജീവിതക്കാഴ്ചചകളും കുടുംബബന്ധങ്ങളിലെ ഇഴയടുപ്പങ്ങളും നോവലിന് ആധാരമാണ്.