Description

Author ചെറായി രാംദാസ്
കേരള നവോത്ഥാനകാല ചരിത്രത്തിലെ ആവേശജനകമായ ഒരു സംഭവമാണ് 1913 ലെ കായല്‍ സമ്മേളനം
ചരിത്രം ബോധപൂര്‍വം തമസ്കരിക്കാന്‍ ശ്രമിച്ച ഒരു സ്വാതന്ത്ര്യപ്രഖ്യാപനത്തിന്‍റെ സുപ്രധാനരേഖകള്‍
മുഖ്യധാരാ ചരിത്രരചനകളില്‍ നിന്ന് വ്യത്യസ്തമായി ദളിത് വിമോചനസമരത്തിന്‍റെ നാള്‍വഴികള്‍ തുറന്നുവയ്ക്കുന്ന പുസ്തകം