Description

Author : സെബാസ്റ്റ്യന്‍ വളര്‍കോട്ട്

അവഗണിക്കപ്പെട്ടവരുടെ ജീവിതക്കാഴ്ചകളാണ്  നോവലിന്‍റെ ഭൂമിക. ഗ്രാമീണമായ ഇതിലെ ഉള്ളടക്കവും കഥാപാത്രങ്ങളും സന്ദർഭങ്ങളും ഇരുൾ നിറഞ്ഞ ഒരു കാലത്തെ കാണിച്ചുതരുന്നു.
പുതിയ കാലത്തെ പകർത്താൻ ശ്രമിക്കുന്ന ‘കാലത്തിന്‍റെ കാഴ്ചപ്പൂര’ യിലെ കഥാപാത്രങ്ങൾ നാമോരോരുത്തരുമാണോ നമ്മുടെ പരിചിതവലയത്തിലുള്ളവരാണോ എന്ന് തോന്നും വിധം യാഥാർഥ്യങ്ങളോട് അടുത്തുനില്‍ക്കുന്നു..