കാലത്തിന്‍റെ നേര്‍രേഖകള്‍

60

AUTHOR – ജെ. സി. സെബാസ്റ്റ്യന്‍

സാധാരണ എഴുത്തുകാരും പത്രപ്രവര്‍ത്തകരും കടന്നുവരാന്‍ ധൈര്യപ്പെടാത്ത വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും കണ്ട കാര്യങ്ങള്‍ തുറന്നു പറയാനും സെബാസ്റ്റ്യന്‍ കാട്ടുന്ന സങ്കോചമില്ലായ്മയാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. തൂലികയുടെ കരുത്ത് തെളിയിക്കുന്ന സവിശേഷവും വിജ്ഞാനപ്രഥവും വൈവിദ്ധ്യവുമാര്‍ന്ന ലേഖനങ്ങളുടെ സമാഹാരം.

Category:

Description

Reviews

There are no reviews yet.

Be the first to review “കാലത്തിന്‍റെ നേര്‍രേഖകള്‍”

Title

Go to Top