Description

Author ചാള്‍സ്  ഡയസ്

Consoada എന്ന പോർച്ചുഗീസ് വാക്കിന്‍റെ അർത്ഥം ക്രിസ്മസിന് തലേന്നത്തെ അത്താഴം. കേരളത്തിലെ യൂറോപ്യൻ വംശജർക്ക് അവരുടേതായ ഒരു സാംസ്‌കാരികത്തനിമയുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അവസാന കാലഘട്ടത്തിൽ ഇവിടെയെത്തിയ പോർച്ചുഗീസുകാരുടെ പിന്തുടർച്ചക്കാരാണ് ആംഗ്ലോ ഇന്ത്യരിൽ ഭൂരിഭാഗവും. കുറെയേറെ യഥാർത്ഥ സംഭവങ്ങളുടെയും ഇപ്പോൾ ജീവിച്ചിരിക്കുന്നവരും കടന്നുപോയവരുമായ കുറേയേറെ മനുഷ്യരിലൂടെയും ചില സാങ്കല്പിക കഥാപാത്രങ്ങളിലൂടെയും ഇതിവൃത്തം കടന്നുപോകുമ്പോള്‍ ഒരു സമുദായത്തിന്‍റെ ചരിത്ര പശ്ചാത്തലത്തെയും സംസ്ക്കാരത്തെയും കുറിച്ചുള്ള വിശകലനം കൂടിയാണ് ഈ നോവല്‍