പന്ത്രണ്ട് ലോകക്ലാസിക്കുകളെക്കുറിച്ച് മലയാളത്തില്‍ ഒരു ക്ലാസിക്ഗ്രന്ഥം
ക്ലാസിക്കുകളും നവഭാവുകത്വവും
₹200
Description
Author – എഡിറ്റര്‍ – വി.ജി തമ്പി
നിത്യനൂതനങ്ങളായ ക്ലാസിക് കൃതികള്‍ വായിക്കും തോറും നമ്മുടെ നൈതികബോധം ഉയരുകയും സൗന്ദര്യബോധം കാലാനുസൃതമാവുകയും ചെയ്യും.
ഹോമര്‍, സോഫോക്ലിസ്, ഷേക്സ്പിയര്‍, ഡോസ്റ്റോവ്സ്കി, പാബ്ലോ നെരൂദ, കസന്‍ദ്സാക്കിസ്, കാളിദാസന്‍, ഉണ്ണായിവാര്യര്‍, വ്യാസന്‍, വാല്മീകി തുടങ്ങിയവരുടെ ക്ലാസിക്കുകളുടെ പുതിയ വായനകളും കാഴ്ചകളും
You must be logged in to post a review.
Reviews
There are no reviews yet.