2002 ഗുജറാത്ത് കലാപത്തിന്‍റെ ഇരകളുടേയും അനുഭവസ്ഥരുടേയും വായ്മൊഴി ചരിത്രം
ഗുജറാത്ത് തീവ്രസാക്ഷ്യങ്ങള്‍
₹200
Description
AUTHOR – കൃഷ്ണന്‍ മോഹന്‍ലാല്‍
ഒരു ഭരണകൂടം ജനങ്ങഭളില്‍ ഒരു വിഭാഗത്തിനെ ഇല്ലായ്മ ചെയ്തതിന്‍റെയും സ്ത്രീകളെ ബലാത്സഗത്തിനനിരയാക്കിയതിന്‍റെയും മാസ്റ്റര്‍ പ്ലാന്‍ ബില്‍കിസ് ബാനുവിന്‍റെയും കുദ്ബുദീന്‍ അന്‍സാരിയുടെയും ടീസ്റ്റ സെതെല്‍വാദിന്‍റെയും ജാഗൃതിയുടേയും സംഭാഷണങ്ങളിലൂടെ പുറത്തുവരുന്നു. നീതിക്കായുള്ള അവരുടെ നിശ്ചയദാര്‍ഢ്യവും സഹനങ്ങളും ഒറ്റയാള്‍പ്പോരാട്ടങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഭരണകൂടത്തെ ചോദ്യമുനയില്‍ നിര്‍ത്താന്‍ കഴിയുന്ന അനുഭവസാക്ഷ്യങ്ങള്‍
You must be logged in to post a review.
Reviews
There are no reviews yet.