Description


AUTHOR – പ്രൊഫ.ടി.പി.ആന്‍റണി അരൂര്‍

ക്രീക്ക് ജനത ലോകത്തിന് സംഭാവന ചെയ്ത മഹത്തായ സംസ്കാരത്തിന്‍റെ ഉല്പന്നങ്ങളായ ഗ്രീക്ക്കഥകള്‍ വായിച്ചുവളരുന്ന കുട്ടികള്‍ക്ക് ലോകമാനവികത ഉള്‍ക്കൊള്ളാന്‍ പാകമാക്കുന്നു. ഗുണപാഠകഥകളും അനശ്വരപ്രേമവും വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശധീരതയും പ്രതികാരദാഹികളായ സ്ത്രീകളുടെ കഥകളും മനുഷ്യാവസ്ഥയുടെ പല നിലകളിലുള്ള സമ്പൂര്‍ണ ആവിഷ്കാരമാകുന്നു