AUTHOR- കെ.പി. ചിദംബരന്
പുരാണങ്ങളെ ഇഴകീറി പഠിച്ചും ഉദ്ഖനന0 ചെയ്തും സത്യത്തെ വിശകലനം ചെയ്തും കെ.പി. ചിദംബരന് സ്വരൂപിച്ചെടുത്ത യുക്തിസഹമായ ചരിത്രമാണ് ഈ പുസ്തകം.ഇന്ത്യയിലെ ദളിതരും മറ്റും അനുഭവിച്ചകൊണ്ടിരിക്കുന്ന കൊടിയ പീഢനങ്ങളെ പറ്റി പ്രതിപാദിച്ചിരിക്കുന്നു ഈ പുസ്തകം.
Reviews
There are no reviews yet.