AUTHOR – ചെറുന്നിയൂര്‍ ജയപ്രസാദ്
കുടുംബകഥകളുടെ ആവര്‍ത്തനവൈരസ്യം കൊണ്ട് നിരുേډഷമായ നാടകവേദിയില്‍ നവീനമായ ഭാവുകത്വം സമ്മാനിക്കുന്നതും പ്രമേയത്തിന്‍റെ നൂതനത്വം കൊണ്ടും ആവിഷ്കരണരീതിയിലെ പുതുമകൊണ്ടും വ്യത്യസ്ഥതയും മൗലീകതയും പുലര്‍ത്തുന്ന രചനയാണിത്. 2002ല്‍ സംസ്ഥാനഗവണ്‍മെന്‍റിന്‍റെ അവാര്‍ഡ് ലഭിച്ച നാടകം.
Reviews
There are no reviews yet.