ഡോ. ബി.ആര്‍. അംബേദ്കര്‍ ജീവിതവും ദര്‍ശനവും

250

1977 ല്‍ പുറത്തിറങ്ങിയ അംബേദ്കര്‍ പഠനങ്ങളുടെ അസാധാരണസമാഹാരത്തിന്‍റെ പുതിയ പതിപ്പ്

Category:

Description


AUTHOR – ജനറല്‍ എഡിറ്റര്‍ – ടി.കെ.സി വടുതല

സ്വാതന്ത്ര്യത്തിനും സമത്വത്തിനും സഹജാതരുടെ മോചനത്തിനും വേണ്ടിയുള്ള സമരമായിരുന്നു അംബേദ്കറുടെ ജീവിതത്തെ കര്‍മ്മനിരതമാക്കിയത്. ഇന്ത്യ കണ്ടിട്ടുള്ള അസാമാന്യവ്യക്തിപ്രഭാവത്തിനുടമയായ അംബേദ്കര്‍ എന്ന സാമൂഹ്യപരിഷ്കര്‍ത്താവിന്‍റെ പുരോഗമനപരമായ ദളിത് വീക്ഷണങ്ങളെക്കുറിച്ച്, ആശയപദ്ധതികളെക്കുറിച്ച് പ്രമുഖര്‍ എഴുതുന്നു

Reviews

There are no reviews yet.

Be the first to review “ഡോ. ബി.ആര്‍. അംബേദ്കര്‍ ജീവിതവും ദര്‍ശനവും”

Title

Go to Top