തോരാതെ പെയ്യുന്ന മഴയിൽ

250

 

സ്വന്തം ജീവിതാനുഭവങ്ങള്‍ മറ്റൊരാളുടെ കണ്ണിലൂടെ എന്നപോലെ എഴുതി നമ്മെ വിസ്മയിപ്പിച്ച ഓര്‍മ്മക്കുറിപ്പുകള്‍ എന്ന് ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കാവുന്ന പുസ്തകം.

Category:

Description

 

പലായനങ്ങളും തിരസ്കാരങ്ങളും സ്വപ്നങ്ങളും സ്വപ്നനിരാസങ്ങളും ചവിട്ടുപടികളും രക്ഷാമാര്‍ഗങ്ങളും പലതരം മനുഷ്യരും സഹജരായി ഓരോ താളുകളിലും വായനയ്ക്കൊപ്പം കൂടെ കൂടുമ്പോള്‍ ഒരു കാലം തന്നെ അടയാളപ്പെടുകയാണ്. അറ്റുപോയ തന്‍റെ ജീവിതം പല തവണ കൂട്ടിത്തയ്ച്ച് നടന്നും വീണും പിന്നെ എഴുന്നേറ്റും സുരക്ഷിതഇടത്തെത്തിയിട്ടും പകച്ചുനില്‍ക്കുന്ന ഒരു യുവാവിന്‍റെ ചിത്രം വായനയ്ക്കു ശേഷം ബാക്കിയാവുന്നു

 

 

Reviews

There are no reviews yet.

Be the first to review “തോരാതെ പെയ്യുന്ന മഴയിൽ”

Title

Go to Top