ദലിത് പാന്തറുകള്‍

450

ഒരു പ്രക്ഷുബ്ദ മുന്നേറ്റത്തിന്‍റെ ആധികാരിക ചരിത്രം

Description

Author;  ജെ. വി. പവാര്‍

മൊഴിമാറ്റം ;  ആര്‍. കെ ബിജുരാജ്

ദലിത് സമൂഹത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യമുന്നേറ്റങ്ങളില്‍ സമരോത്സുകതയുടെ അധ്യായമെഴുതിയ ദലിത് പാന്തറുകളുടെ രൂപീകരണം മുതലുള്ള ചരിത്രം . അംബേദ്കര്‍ അനുയായികളെ അനീതിക്കും അതിക്രമത്തിനും എതിരായ പോരാട്ടത്തിലേക്ക് ഉയര്‍ത്താവുന്ന വിധത്തില്‍ ഊര്‍ജം പകര്‍ന്ന സംഘടന ഭരണകൂടത്തെ ഗാഢനിദ്രയില്‍ നിന്നുണര്‍ത്തി മര്‍ദിത ജനതയുടെ ദുരിതങ്ങള്‍ ശ്രദ്ധിക്കാന്‍ നിര്‍ബന്ധിതരാക്കി. വര്‍ഷങ്ങള്‍ കൊണ്ട്  സാമൂഹ്യപരവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പക്വത നേടിയ സംഘടനയുടെ സ്ഥാപക നേതാവായ ജെ.വി പവാര്‍ എഴുതിയ സുപ്രധാനമായ ചരിത്രം.  

Reviews

There are no reviews yet.

Be the first to review “ദലിത് പാന്തറുകള്‍”

Title

Go to Top