ദാക്ഷായണി വേലായുധന്‍റെ സമഗ്ര ജീവചരിത്രഗ്രന്ഥം മലയാളത്തില്‍ ആദ്യമായി
ദാക്ഷായണി വേലായുധന്‍
₹400
Description
AUTHOR – ചെറായി രാമദാസ്
സാമൂഹികനീതിക്കായി കൊച്ചി നിയമസഭയിലും കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയിലും കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലി ലെജിസ്ലേറ്റീവിലും പ്രൊവിഷണല്‍ പാര്‍ലമെന്‍റിലും ദാക്ഷായണി വേലായുധന്‍ നടത്തിയ ഇടപെടലുകകളും പോരാട്ടജീവിതവും. ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പുവെച്ച ഏക ദലിത് സ്ത്രീ, ബിരുദം നേടിയ ഇന്ത്യയിലെ ആദ്യ ദലിത് സ്ത്രീ തുടങ്ങീ ദാക്ഷായണി വേലായുധന്‍റെ സംഭാവനകളെ അര്‍ഥവത്തായി നോക്കിക്കാണാനുള്ള ചരിത്രാന്വേഷണം
You must be logged in to post a review.
Reviews
There are no reviews yet.