Description


AUTHOR – പി.സി.മുഹമ്മദ്

നക്ഷത്രവീട്ടിലെ സുന്ദരിമാര്‍ പറയുന്നത്. അവരുടെ സ്വപ്നങ്ങളും യാധാര്‍ഥ്യങ്ങളും ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളും എല്ലാം ലളിതമായി സുതാര്യമായ ഭാഷയില്‍ എഴുതിയ രസകരമായ എന്നാല്‍ ഗൗരവമുള്ള കഥകളാണ്