വി.ജി.തമ്പിയുടെ അപൂര്‍വഗ്രന്ഥത്തിന്‍റെ രണ്ടാം പതിപ്പ്
പഴയ മരുഭൂമിയും പുതിയ ആകാശവും
₹250
Description
AUTHOR –
വി.ജി. തമ്പി
ഒരുങ്ങിയിറങ്ങുന്നതിന്‍റെയും പുറപ്പെട്ടുപോവുന്നതിന്‍റെയും ഇടയിലുള്ള ലോകങ്ങളില്‍ മണ്ണിന്‍റെയും ഉറവകളുടേയും ജീവഗന്ധമുണര്‍ത്തുന്ന ഓര്‍മ്മപ്പാതകള്‍ വായനയിലൂടെ നമ്മെ അപരിചിതദേശങ്ങളിലേക്കും സര്‍വഋതുക്കളിലേക്കും എത്തിക്കുന്നു. മൂശയിലെന്ന പോലെ രൂപപ്പെട്ട ഭാഷയില്‍ ശില്‍പ്പഭാവം പ്രാപിച്ച വാക്കുകളുടെ വിസ്മയഭൂപടം.
You must be logged in to post a review.
Reviews
There are no reviews yet.