AUTHOR – മാലിനി
കഥയുടെ ആത്മാവില്‍ പുതിയ സംവേദനങ്ങളുമായി, ശ്രീ. മണര്‍കാട് മാത്യുവിന്‍റെ അവതാരികയോടെ മാലിനിയുടെ ആദ്യ കഥാസമാഹാരം. കഥാരചനയില്‍ ശിക്ഷണവും ശില്പവൈദഗ്ദ്യവും കൈവരിക്കാനുള്ള വായനയും ചിന്തയും നവീനമായ ക്രാഫ്റ്റ് ടെക്നോളജിയും ടെക്നിക്കുകളും ഈ കഥകളെ വായനായോഗ്യമാക്കുന്നു.
Reviews
There are no reviews yet.