പൊന്‍നാവ്

200

ഭൂമിയെ പ്രകാശപൂരിതമാക്കിയ പാദുവായിലെ വിശുദ്ധ അന്തോണീസിന്‍റെ കാലങ്ങള്‍ക്കുമേല്‍ മുഴങ്ങിയ പ്രഭാഷണങ്ങള്‍

Category:

Description

AUTHOR – സെന്‍റ്. ആന്‍റണി

ഒരു കാലഘട്ടത്തിന്‍റെയും സംസ്കാരത്തിന്‍റെയും വ്യത്യസ്തതകളും വെല്ലുവിളികളും അനുസരിച്ച് തങ്ങള്‍ക്ക് ലഭിച്ച ദൈവാനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതികരിച്ചവരാണ് വിശുദ്ധര്‍.ക്രിസ്തീയജീവിതത്തെ പരിപോഷിപ്പിക്കുന്നതിനായി വിശുദ്ധ അന്തോണീസിന്‍റെ തുണസഹോദരങ്ങള്‍ രേഖപ്പെടുത്തിവെച്ച ലത്തീന്‍ ഭാഷയിലെഴുതിയ പ്രഭാഷണങ്ങള്‍ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത് ബ്രദര‍ ഗ്രിഗറി മക്ഗിന്നസ്.
മലയാളപരിഭാഷ – പി.വി. ആല്‍ബി

Reviews

There are no reviews yet.

Be the first to review “പൊന്‍നാവ്”

Title

Go to Top