ടോള്‍സ്റ്റോയിയുടെ അസാധാരണ ജീവിതകഥ നോവല്‍രൂപത്തില്‍
പ്രിയപ്പെട്ട ലിയോ
₹175
Description
AUTHOR -വേണു വി ദേശം
ടോള്‍സ്റ്റോയിയെ പോലെ ഒരു വിശ്വപ്രസിദ്ധന്‍ എങ്ങനെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വീണ് നരകിച്ച് മരിക്കാനിടയായി?
ഒരു കൊടുങ്കാറ്റ് പോലെയായിരുന്നു ടോള്‍സ്റ്റോയിയുടെ മരണവും ജീവിതവും. ആ ദാരുണമരണത്തിന്‍റെ പഴി മുഴുവനും വന്നുവീണത് പത്നി സോഫിയാ ആന്ദ്രേവ്നയുടെ ചുമലിലാണ്. വാസ്തവികതയുടെ കണ്ണിലൂടെ ഒരു സ്ത്രീജീവിതം പകര്‍ത്താന്‍ ശ്രമിക്കുകയാണ് ഈ നോവല്‍
You must be logged in to post a review.
Reviews
There are no reviews yet.