കെ ജി എസ്സിന്‍റെ ‘ബംഗാള്‍’ കവിതയുടെ അമ്പത് വര്‍ഷങ്ങള്‍
‘ബംഗാള്‍’ വര്‍ഷങ്ങള്‍
₹325
Description
Author എഡിറ്റേഴ്സ് – ഇ.വി രാമകൃഷ്ണന്‍, ഷാനവാസ് എം.എ
മലയാള കവിതാചരിത്രത്തില്‍ ഒരിടനാഴിയായി വര്‍ത്തിക്കുന്ന കെ.ജി.എസ്സിന്‍റെ ‘ബംഗാള്‍’ എന്ന കവിതയുടെ ധൈഷണികവും ചരിത്രപരവും രാഷ്ട്രീയപരവുമായ വായനകള്‍.
ഭയവും നിലവിളികളും ആശങ്കകളും പ്രതീക്ഷകളും വെറികളും ബന്ധുവാത്സല്യങ്ങളും അധികാരത്തിന്‍റെ ഉന്മാദങ്ങളും തുറക്കുന്ന ഓരോ കിളിവാതിലിലൂടെയും ഭാവുകത്വത്തിന്‍റെ പുതുഗന്ധം മലയാളി ആസ്വദിച്ച ബംഗാളിനെ പല പ്രകാരം നോക്കിക്കാണുന്ന പ്രമുഖരുടെ പഠനങ്ങള്‍
You must be logged in to post a review.
Reviews
There are no reviews yet.