AUTHOR – ജോസഫ് പോള്‍
കാഴ്ചകളെയും അനുഭവങ്ങളെയും സംബന്ധിക്കുന്ന എഴുത്തുകാരന്‍റെ പ്രസ്താവന രൂപങ്ങളാണ് ഒരു നിലയ്ക്ക് എല്ലാ സാഹിത്യരൂപങ്ങളും. എന്നാല്‍ പ്രസ്താവനയെയും കലയെയും കൂട്ടിയിണക്കുന്ന ഒരു ഭാവഘടകമുണ്ട്. കഥയെ സര്‍ഗ്ഗാത്മകമാക്കുന്നത് അതാണ്. സര്‍ഗ്ഗാത്മകകഥകളുടെ സമാഹാരം.
Reviews
There are no reviews yet.