ഭൂട്ടാന്‍ ശാന്തിയുടെ കളിവീട്

125

അനന്യമായ ഭൂട്ടാന്‍ സംസ്കാരം ആഴത്തില്‍ പ്രതിപാദിക്കുന്ന പുസ്തകം

Category:

Description

AUTHOR – പി.ജി. ടോമി
ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ നാലുവശവും ഭൂമിയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന താഴ്വരകളും അരുവികളും നദികളും കൊണ്ട് മനോഹരമായ ജനാധിപത്യ രാജ്യമാമാണ് ഭൂട്ടാന്‍. സ്വയംപര്യാപ്തഗ്രാമങ്ങള്‍, സമൃദ്ധമായ കൃഷിഭൂമികള്‍, സ്ത്രീപുരുഷസമത്വം എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള ഭൂട്ടാനില്‍ ഇരുപത്തിയേഴ് വര്‍ഷം അധ്യാപകനായിരുന്ന പി.ജി. ടോമിയുടെ അന്വേഷണവും പഠനവുമാണ് ഈ പുസ്തകം

Reviews

There are no reviews yet.

Be the first to review “ഭൂട്ടാന്‍ ശാന്തിയുടെ കളിവീട്”

Title

Go to Top