അമ്പതാണ്ടുകള്‍ക്കു മുമ്പുള്ള ആഷാമേനോന്‍റെ ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതപ്പെട്ട ദിനസരിക്കുറിപ്പുകള്‍.
മകീര്യസ്പന്ദനം
₹300
Description
Author : ആഷാമേനോന്‍
പരിവ്രാജകന്‍റെ മൊഴിയില്‍ എഴുതിയ കുറിപ്പുകള്‍. വസ്തുതകള്‍ക്ക് നാം കണ്ടെത്തുന്ന പുതിയ ഭാഷ്യങ്ങള്‍ നമ്മുടെ സംവേദനഗ്രന്ഥികളില്‍ പുതിയ രാസമുകുളങ്ങള്‍ വിടര്‍ത്തുന്ന ഭാഷ്യങ്ങള്‍ തന്നെയാണ്, ലാവണ്യനിയമങ്ങള്‍ക്കുള്ള മുന്നോടികളും. ഗദ്യവും കവിതയും ഇടകലര്‍ന്ന ഭാഷയില്‍ എഴുതപ്പെട്ട ഈ കുറിപ്പുകള്‍ പ്രണയത്താലും കാലത്തിന്‍റെ സ്പന്ദനങ്ങളാലും മുഴങ്ങുന്ന മന്ത്രനിമന്ത്രണങ്ങളാകുന്നു.
You must be logged in to post a review.
Reviews
There are no reviews yet.