AUTHOR – ഡോ. നടരാജന്‍
ലാവോസിന്‍റെ ഹൃദയരേഖയിലൂടെ ഒഴുകുന്ന ചോരയുടെ നദിയാണ് മെക്കോങ്ങ്. നദികളുടെ അമ്മ. തത്വചിന്തയും പുകമഞ്ഞും ലഹരിയും പ്രകൃതിയും കുന്തിരിക്കവും പൂത്തുലഞ്ഞു നില്ക്കുന്ന ലാവോസിന്‍റെ ബുദ്ധമണമുള്ള മണ്ണിലൂടെ മണ്ണിന്‍റെ മനസ്സറിഞ്ഞ് ഒരു യാത്ര.
Reviews
There are no reviews yet.