ദളിത് ജീവിതവും രാഷ്ട്രീയവും പ്രമേയമാകുന്ന കഥകള്‍
മരിയ ഇറുദയ
₹100
Description
AUTHOR – എം.ബി. മനോജ്
സാമൂഹികമര്‍ദ്ദനങ്ങളും സമ്മര്‍ദ്ദങ്ങളും നേരിടുന്ന ഇന്ത്യന്‍ഗ്രാമങ്ങളിലെ ശരാശരി ദളിത് ജീവിതമാണ് എഴുത്തുകാരന്‍ നിവര്‍ത്തിവെയ്ക്കാന്‍ ശ്രമിക്കുന്നത്. ജീവിതത്തെ ഒരേസമയം പ്രതിസന്ധിയിലാക്കുന്ന ഭൗതികവും ആത്മീയവുമായ തടസ്സങ്ങള്‍ ഇവിടെ പരിഗണനാവിഷയമാകുന്നു.
You must be logged in to post a review.
Reviews
There are no reviews yet.