മലയാള വ്യാകരണ പഠനം

200

AUTHOR – പ്രൊഫ. ടി.പി. ആന്‍റണി അരൂര്‍

അരനൂറ്റാണ്ടിലധികം വ്യാകരണം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു വന്ന ആന്‍റണി മാഷ് കൈരളിക്കു സമ്മാനിച്ച ഈ ഗ്രന്ഥം കൂടുതല്‍ വിശദമായ സംവാദങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കേണ്ടിയിരിക്കുന്നു. അധികമാരും അഴിഞ്ഞാടാത്തതിനാല്‍ വികൃതമായി തീര്‍ന്നിട്ടില്ലാത്ത വ്യാകരണ ശാഖയ്ക്ക് ഈ പുസ്തകം തീര്‍ച്ചയായും ഒരനുഗ്രഹമാണ്. സമഗ്രമായ ഒരു വ്യാകരണം ഭാഷയ്ക്കുണ്ടാകേണ്ടതിന്‍റെ ആവശ്യകതയിലേക്കും ഈ ഗ്രന്ഥം വിരല്‍ ചൂണ്ടുന്നുണ്ട്.

Category:

Description

Reviews

There are no reviews yet.

Be the first to review “മലയാള വ്യാകരണ പഠനം”

Title

Go to Top