പേന വിരാട് ലീലകളാടിയ മൗലികരചനാലോകങ്ങളിലൂടെ എഴുത്തുകലയുടെ സാധ്യതകള്‍ അന്വേഷിക്കുന്ന കൃതി
മഷിമുനയിലെ ബ്ലാക്ക്ഹോള്‍
₹400
Description
AUTHOR വിജു.വി നായര്‍
”വീശുവലയെ രണ്ട് വിധത്തില്‍ കാണാം. ഒന്ന് ഇരപിടിക്കാന്‍ കണ്ണികള്‍ ചേര്‍ത്തുണ്ടാക്കിയ കെണിയുപരണം. രണ്ട് നേര്‍ത്ത ചരടിന്മേല്‍ കോരത്തിട്ട സുഷിരങ്ങളുടെ സംഘാതം. അനുഭവങ്ങളുടെ ലോകത്തേക്ക് മനുഷ്യനെറിയുന്ന വീശുവലയാണ് എഴുത്ത്”. വിജു. വി. നായര്‍ ഇത്തരത്തില്‍ കലയുടെ സാധ്യതകള്‍ അന്വേഷിക്കുന്നു, പല ദേശങ്ങളില്‍ എഴുതപ്പെട്ട ഒരുപിടി മൗലികകൃതികളെ ഉപാധിയാക്കിയുള്ള അന്വേഷണങ്ങളാണ് മഷിമുനയിലെ ബ്ലാക്ക്ഹോള്‍.
You must be logged in to post a review.
Reviews
There are no reviews yet.