AUTHOR – സെബീനാ റാഫി, പോഞ്ഞിക്കര റാഫി
മാര്‍ക്സിസത്തിന്റെ വര്‍ത്തമാനഭാവിചരിത്രങ്ങളെ കുറിച്ചുള്ള സൂചനകളും, മാര്ഗ്ഗദര്ശനങ്ങളും, മുന്നറിയിപ്പുകളും അടങ്ങുന്ന അത്യന്തം പ്രവചനാത്മകമായ കൃതി. മാര്‍ക്സിം ഗോര്‍ക്കിയുടെ ‘അമ്മ’ എന്ന നോവലിനെ കണ്ടെത്തുന്ന ഒരു പഠനവും ഇതിലടങ്ങിയിരിക്കുന്നു.
Reviews
There are no reviews yet.