AUTHOR- കെ.പി. ചിദംബരന്
മനുഷ്യന്റെ ഒറ്റപ്പെടലിന്റെ വേദന ചിദംബരന്റെ നോവലില്‍ ചിത്രീകരിക്കുന്നുണ്ട്. സ്വന്തം മണ്ണാണ് ഇതെന്നും ഇവിടെ നിന്നും തന്നെ പറിച്ചു മാറ്റണമെന്ന ആവശ്യത്തിനു മുന്നില്‍ കീഴടങ്ങുവാന്‍ തീരുമാനിച്ചിട്ടില്ലെന്നും നോവലിലെ മുഖ്യകഥാപാത്രം തന്നെ പറയുന്നു. പുതിയ കാലത്തിന്റെ അനുഭവിപ്പിക്കലാണ് ഈ നോവല്‍.
Reviews
There are no reviews yet.