Description
Author : കുന്നത്തൂര്‍ രാധാകൃഷ്ണന്
യുക്തിയുടെ കണ്ണിലൂടെയല്ലാതെ ഭാവനയുടെയും സൗന്ദര്യബോധത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം വായിച്ചു രസിക്കാവുന്ന, അതിന്ദ്രിയാനുഭവങ്ങള് നിറഞ്ഞ പ്രേതകഥകള്‍ തലമുറകള്‍ കൈമാറിക്കൊണ്ടിരിക്കുന്നു. എഡ്ഗാര്‍ അലന് പോ, വാഷിങ്ടണ്‍ ഇര്വിന്, എച്ച്.ജി വെല്‍സ്, അംബ്രോസ് ബിയേഴ്സ്,പ്യൂ സംഗ് ലിംഗ്, അനറ്റോള്‍ ലേ ബ്രാസ്, യൂജിന്‍ മോണ്ട് ഫോര്‍ട്ട്, എം.ജി ലൂയിസ്, ആള്‍ജര്‍നോണ്‍ ബ്ലാക്ക് വുഡ്, ഘീഥെ മോപ്പസാങ്ങ് തുടങ്ങി വിശ്വപ്രസിദ്ധരുടെ കഥകള്‍.
Reviews
There are no reviews yet.