വീണപൂവിന്‍റെ നൂറ്റാണ്ട് പുനര്‍വായനയുടെ പൂക്കാലം – സമാഹരണം

100

AUTHOR – സി.എ. അനസ്

സാഹിതീയവും ചരിത്രപരവുമായ സംഘര്‍ഷങ്ങള്‍ നിഴലിക്കുന്ന സമകാലിക വായനയുടെയും എഴുതിന്‍റെയും കേന്ദ്രമായി മാറിയ വീണപൂവിന്‍റെ ഇതുവരെ തിരിച്ചറിയപ്പെടാതെ പോയ ആഴങ്ങളും സങ്കീര്‍ണ്ണതകളുമാണ് ഈ പുസ്തകത്തിന്‍റെ പുനര്‍വായന. കെ. പി. അപ്പന്‍, കല്പറ്റ നാരായണന്‍, സാറാ ജോസഫ്, ആഷാ മേനോന്‍, പി. കെ. രാജശേഖരന്‍ തുടങ്ങിയവരുടെ പഠനങ്ങള്‍.

Category:

Description

Reviews

There are no reviews yet.

Be the first to review “വീണപൂവിന്‍റെ നൂറ്റാണ്ട് പുനര്‍വായനയുടെ പൂക്കാലം – സമാഹരണം”

Title

Go to Top