വൃത്തം പതിനൊന്നു കോല്‍

200

കടലാസും കന്നാസും, ജീവിച്ചിരിക്കുന്നു എന്നതുകൊണ്ട്, പട്ടി, വൃത്തം പതിനൊന്ന് കോല്‍

എന്നീ നാല് നാടകങ്ങളുടെ സമാഹാരം

Category:

Description

Author – ജോണ്‍ ഫെര്‍ണാണ്ടസ്

നവീന രംഗവേദിയുടെ സാധ്യതകള്‍ അന്വേഷിക്കുന്ന നാല് നാടകങ്ങള്‍ . കര്‍ട്ടനുയരുമ്പോള്‍ ബാര്‍ബര്‍ഷോപ്പും തെരുവും ഗ്രാമവഴികളും കിണറും പട്ടിയും നീതിബോധമുള്ള മനുഷ്യരും നമ്മെ പല തരത്തില്‍ ചിന്തിപ്പിക്കുന്നു. പ്രമേയസ്വീകാര്യത കൊണ്ടും രചനാശൈലിയുടെ പുതുമ കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന ഈ നാടകങ്ങള്‍ കാലഘട്ടത്തോട്  സത്യസന്ധതയോടെ പ്രതികരിക്കുന്നു

Reviews

There are no reviews yet.

Be the first to review “വൃത്തം പതിനൊന്നു കോല്‍”

Title

Go to Top