Description
Author സി. രാമചന്ദ്രൻ
ഈ ലോകത്തെ മാറ്റണം എന്ന ആഗ്രഹം ഉള്ള എല്ലാവരും നമ്മൾ ഇവിടംവരെ എങ്ങനെ എത്തിച്ചേർന്നു എന്ന് അറിയേണ്ടതുണ്ട്. അതിനാൽ തന്നെ ദർശനത്തിന്റെയും ചരിത്രത്തിന്റെയും പഠനം ഭാവിയെക്കുറിച്ച് സ്വപ്നം കാണുന്നവർക്ക് ഒഴിവാക്കാൻ കഴിയാത്തതാണ്. ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകത ഇത് ദേശങ്ങളെ തമ്മിലും പല കാലങ്ങളെ തമ്മിലും പരസ്പരം ബന്ധിപ്പിക്കുന്ന അറിവുകൾ നമുക്ക് തരുന്നു എന്നതാണ്. എങ്ങനെയാണ് ഒരു നാട്ടിൽ വളർന്നുവന്ന ചിന്താപദ്ധതികൾ മറ്റൊരു നാട്ടിൽ മറ്റൊരു കാലഘട്ടത്തിൽ മാറ്റങ്ങൾക്ക് കാരണമാകുന്നതെന്നത് രസകരമായ അറിവാണ്.
Reviews
There are no reviews yet.